
പ്രളയ ദുരിതാശ്വാസ പ്രവർത്തനം
കുട്ടമംഗലം SNDP ഹയർ സെക്കന്ററി സ്കൂളിൽ വാട്ടർ ടാങ്കും 3, 4 വാർഡുകളിൽ ഗ്യാസ് സ്റ്റൗ, കുക്കർ എന്നിവയും വിതരണം ചെയ്തു.

കുട്ടമംഗലം SNDP ഹയർ സെക്കന്ററി സ്കൂളിൽ വാട്ടർ ടാങ്കും 3, 4 വാർഡുകളിൽ ഗ്യാസ് സ്റ്റൗ, കുക്കർ എന്നിവയും വിതരണം ചെയ്തു.

ലഹരി വിരുദ്ധ സന്ദേശവുമായി റാലി, വാഹന പ്രചാരണം, ബോധവത്കരണ സെമിനാറുകൾ, ലഹരിവിരുദ്ധ ദിനാചരണം.

സ്വതന്ത്രമാക്കുന്ന സത്യത്തിന്റെ ശക്തി — പവർ വിഷൻ ചാനലിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.

അഗാപ്പെ ജിമ്മിന്റെ ബാനറിൽ നിർമ്മിച്ച ടെലിഫിലിം പ്രകാശനം ചെയ്തു; പവർ വിഷൻ ചാനലിൽ സംപ്രേക്ഷണം.
ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ. സൗജന്യ കൗൺസിലിംഗിനും ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനത്തിനും ചികിത്സാ സഹായത്തിനും ബന്ധപ്പെടുക.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല... പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമില്ല.