“ഉയരെ പറക്കേണ്ടവർ” — ടെലിഫിലിം പ്രകാശനം ചെയ്തു
അഗാപ്പെ ജിമ്മിന്റെ ബാനറിൽ നിർമ്മിച്ച ടെലിഫിലിം പ്രകാശനം ചെയ്തു; പവർ വിഷൻ ചാനലിൽ സംപ്രേക്ഷണം.

ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യതിന്മകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ടെലിഫിലിം “ഉയരെ പറക്കേണ്ടവർ” പ്രകാശനം ചെയ്തു. തുടർന്ന് പവർ വിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്തു.
അഗാപ്പെ ജിമ്മിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എബിനും, കഥയും നിർമ്മാണവും ചാൾസ് റ്റി തോമസുമാണ് നിർവഹിച്ചത്.