അഗാപ്പെ ഗ്ലോബൽ യംങ്ങ് & യൂത്ത് മിനിസ്ട്രി
( അഗാപ്പെ ജിം )

പ്രദേശങ്ങളിലെ കുട്ടികളെയും, സ്‌ത്രീ പുരുഷ രാഷ്ട്രീയ ഭേദമെന്യേ നാടിന്റെ കലാസാംസ്കാരിക പുരോഗമനപ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ വേണ്ടി ഈ നാട്ടിലെ പൗരന്മാരെ വാർത്തെടുക്കുക, നാടൻ കലകളുടെയും ശാസ്ത്രീയ കലകളുടെയും, മറ്റ് സുകുമാര കലകളുടെയും പുനരുദ്ധാരണത്തിനും അതൊടൊപ്പെം ഈ സൊസൈറ്റിയുടെ പ്രവർത്തനപരിധിയിലുള്ള നാനാവിഭാഗം ജനങ്ങളുടെയും സർവ്വോത്മുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുക.

Our Motto

പ്രമാണസൂക്തം


ശാരീരികമായ പരിശീലനം ( അഭ്യസനം ) കൊണ്ട് അല്പം പ്രയോജനമുണ്ട് , എന്നാൽ ആത്മീയത ( ദൈവഭക്തി ) എല്ലാവിധത്തിലും പ്രയോജനമുള്ളതാണ്. എന്തുകൊണ്ടെന്നാൽ അത് ഈ ജീവിതത്തെയും വരുവാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്‌ദാനങ്ങൾ ഉള്ളതാണ്. ഈ വചനം വിശ്വസയോഗ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമാണ്

[ ബൈബിൾ , സ്വതന്ത്ര വിവർത്തനം ]

Our Mission

ദൗത്യം


യുവജനതയുടെ സമഗ്ര പുരോഗതിക്കും ഉന്നമനത്തിനുമായി
ലഹരികളുടെയും തെറ്റായ മാധ്യമ ഉപയോഗത്തിന്റെയും മോശമായ കൂട്ടുകെട്ടുകളിൽ നിന്നും യുവതലമുറയെ മോചിച്ചും മറ്റുള്ളവരെ അതിൽനിന്ന് വിടുവിച്ച്‌ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും മുതൽക്കൂട്ടാക്കിത്തീർക്കുവാൻ അഗാപ്പെ ജിം നിലകൊള്ളുന്നു.
യുവജനതയുടെ കഴിവുകൾ കണ്ടെത്തി അവരുടെ കലാ- സാംസ്കാരിക മുല്യങ്ങൾ വളർത്തിയെടുക്കുക.

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നലകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.

യോഹന്നാൻ 3:16 [ ബൈബിൾ ]

ഞങ്ങളുടെ ടെലിഫിലിം കാണു

"ഉയരെ പറക്കേണ്ടവർ" - ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് സാമൂഹ്യതിന്മകൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ടെലിഫിലിം.
ചില ഓർമ്മകൾ ക്യാമറ കണ്ണുകളിൽ

ഫോട്ടോ ഗ്യാലറി