സൗജന്യ കൗൺസിലിംഗിനും ലഹരി മോചനത്തിനും വിളിക്കൂ+91 81369 36648+91 81119 36648
← വാർത്തകൾ

“ലഹരി ഉപയോഗം സർവ്വനാശം” — ബോധവത്കരണ പരിപാടികൾ

ലഹരി വിരുദ്ധ സന്ദേശവുമായി റാലി, വാഹന പ്രചാരണം, ബോധവത്കരണ സെമിനാറുകൾ, ലഹരിവിരുദ്ധ ദിനാചരണം.

ലഹരി ഉപയോഗം സർവ്വനാശം — ബോധവത്കരണ റാലി

യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി അഗാപ്പെ ജിം വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു — “ലഹരി ഉപയോഗം സർവ്വനാശം” എന്ന സന്ദേശവുമായി റാലി, വാഹന പ്രചാരണം, ബോധവത്കരണ സെമിനാറുകൾ, ലഹരിവിരുദ്ധ ദിനാചരണം.

ലഹരിവിരുദ്ധ ദിനാചരണം

ബോധവത്കരണ സെമിനാർ — കൊല്ലം യൂണിറ്റ്

ബോധവത്കരണ വാഹന പ്രചാരണം

സൗജന്യ കൗൺസിലിംഗിനും ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനത്തിനും ചികിത്സാ സഹായത്തിനും ഞങ്ങളെ ബന്ധപ്പെടുക.

വിളിക്കൂ... സഹായിക്കാം.

ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ. സൗജന്യ കൗൺസിലിംഗിനും ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനത്തിനും ചികിത്സാ സഹായത്തിനും ബന്ധപ്പെടുക.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല... പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളുമില്ല.