വിളിക്കു... സഹായിക്കാം.... ഞങ്ങളുണ്ട് ഒരു വിളിപ്പാടകലെ....

സൗജന്യ കൗൺസിലിംഗിനും ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനത്തിന്, ചികിത്സാ സഹായത്തിനും ബന്ധപെടുക.

ഒരു ഗവ: അംഗീകൃത സാമൂഹ്യ ക്ഷേമ, ലഹരി വിമോചന പ്രവർത്തനം

ആത്മഹത്യ ഒന്നിനും പരിഹാരമല്ല... പരിഹരിക്കാൻ കഴിയാത്ത പ്രശനങ്ങളുമില്ല...

ഞങ്ങൾക്ക് ഒരു സന്ദേശം അയക്കു