സത്യം, സത്യമായ്... — ടിവി പരിപാടി
സ്വതന്ത്രമാക്കുന്ന സത്യത്തിന്റെ ശക്തി — പവർ വിഷൻ ചാനലിൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും.

അഗാപ്പെ ജിം അവതരിപ്പിക്കുന്ന സുവിശേഷ സന്ദേശ പരിപാടി “സത്യം, സത്യമായ്…” — സ്വതന്ത്രമാക്കുന്ന സത്യത്തിന്റെ ശക്തി — പവർ വിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു.
- ചൊവ്വ — രാവിലെ 11.30
- വെള്ളി — ഉച്ചകഴിഞ്ഞ് 3.30
പവർ വിഷൻ ചാനൽ വിവിധ ഡിടിഎച്ച്, കേബിൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്.

പഴയ എപ്പിസോഡുകൾ സത്യം, സത്യമായ് YouTube ചാനലിൽ കാണാം.