പ്രളയ ദുരിതാശ്വാസ പ്രവർത്തനം
കുട്ടമംഗലം SNDP ഹയർ സെക്കന്ററി സ്കൂളിൽ വാട്ടർ ടാങ്കും 3, 4 വാർഡുകളിൽ ഗ്യാസ് സ്റ്റൗ, കുക്കർ എന്നിവയും വിതരണം ചെയ്തു.

അഗാപ്പെ (ജിം) ഗ്ലോബൽ യംഗ് & യൂത്ത് മിനിസ്ട്രിയുടെ പ്രളയ, ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടമംഗലം SNDP ഹയർ സെക്കന്ററി സ്കൂളിലെ വാട്ടർ ടാങ്ക്, കൂടാതെ 3, 4 വാർഡുകളിൽ ഗ്യാസ് സ്റ്റൗ, കുക്കർ തുടങ്ങിയവ വിതരണം ചെയ്തു.

— അഗാപ്പെ (ജിം) പ്രവർത്തകർ